കേരളത്തിന്റെ തലസ്ഥാനം ?
  
തിരുവനന്തപുരം
ദൈവത്തിന്റെ സ്വന്തം നാട്  ?
കേരളം
കേരളത്തിലെ പ്രധാനപ്പെട്ട പക്ഷിസങ്കേതങ്ങൾ
തട്ടേക്കാട് - എറണാകുളം
കുമരകം - കോട്ടയം
കടലുണ്ടി - മലപ്പുറം  
കേരളത്തിലെ ആകെ നദികൾ
44
പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ - 41
പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍
1. മഞ്ചേശ്വരം പുഴ
 
 2. ഉപ്പളപുഴ 
 3. ഷീരിയപുഴ
 
 4. മെഗ്രാല്‍പുഴ
 5. ചന്ദ്രഗിരിപുഴ 
 6. ചിറ്റാരിപുഴ 
 7. നീലേശ്വരംപുഴ 
 8. കരിയാങ്കോട് പുഴ
 
 9. കവ്വായി പുഴ 
 10. പെരുവമ്പ പുഴ 
 11. രാമപുരം പുഴ
 12. കുപ്പം പുഴ
 13. വളപട്ടണം പുഴ 
 14. അഞ്ചരക്കണ്ടി പുഴ 
 15. തലശ്ശേരി പുഴ
 16. മയ്യഴി പുഴ 
 17. കുറ്റിയാടി പുഴ 
 18. കോരപ്പുഴ 
 19. കല്ലായി പുഴ 
 20. ചാലിയാര്‍ പുഴ 
 21. കടലുണ്ടി പുഴ 
 22. തിരൂര്‍ പുഴ 
 23. ഭാരതപ്പുഴ
 24. കീച്ചേരി പുഴ 
 25. പുഴക്കല്‍ പുഴ
 
 26. കരുവന്നൂര്‍ പുഴ
 
 27. ചാലക്കുടി പുഴ
 28. പെരിയാര്‍ 
 29. മൂവാറ്റു പുഴയാറ് 
 30. മീനച്ചിലാറ് 
 31. മണിമലയാറ്
 
 32. പമ്പയാറ് 
 33. അച്ചന്‍ കോവിലാറ്
 34. പള്ളിക്കലാറ്
 
 35. കല്ലടയാറ് 
 36. ഇത്തിക്കരയാറ് 
 37. അയിരൂര്‍
 
 38. വാമനപുരം ആറ് 
 39. മാമം ആറ് 
 40. കരമനയാറ്
 
 41. നെയ്യാറ് 
കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം - 3
1 .കബനി
2 .പമ്പാർ
3 .ഭവാനി
വടക്കുനോക്കിയന്ത്രം
  
പ്രവർത്തനം
താഴെ കൊടുത്തിരിക്കുന്ന ചിഹ്നങ്ങൾ ചേർത്ത് നിങ്ങളുടെ ക്ലാസ്സ്മുറിയുടെ രേഖാചിത്രം തയ്യാറാക്കുക
 







 
 
 
 
 
0 Comments
Please do not enter any spam link in the comment box