വായിക്കാം വരയ്‌ക്കാം || Class- 4 || Unit - 8 || EVS || Whiteboardweb

വായിക്കാം വരയ്‌ക്കാം || Class- 4 || Unit - 8 || EVS || Whiteboardweb

 

 

 

 


 

 

 

 

1 .ദിക്ക് അറിയാനുള്ള ഉപകരണത്തിന്റെ പേര് ?

 

 

വടക്കുനോക്കിയന്ത്രം 

 

 

2 .ഒരു ഭൂപടത്തിന്റെ മുകൾഭാഗം ഏത് ദിക്കിനെയാണ് സൂചിപ്പിക്കുന്നത്  ?

 

 

വടക്ക്

 

 

3 .എന്താണ് ഭൂപടം ?

 

 

വിശാലമായ ഒരു പ്രദേശത്തെ സവിശേഷതകൾ ഒരു കടലാസിൽ കൃത്യമായി ചിത്രീകരിക്കാൻ നമുക്ക് കഴിയും. ഭൂപ്രദേശങ്ങളുടെ ഇത്തരത്തിലുള്ള ചിത്രീകരണത്തെയാണ് ഭൂപടം എന്ന് പറയുന്നത് .



4.ഭൂമിയുടെ ഗോളാകൃതിയിലുള്ള മാതൃക ?

 


ഗ്ലോബ്

 

 

 

 

 

 സ്‌കൂളിന്റെ രേഖാചിത്രം 👇

 


 

 

 

*സ്‌കൂളിന്റെ ഏതു ദിക്കിലൂടെയാണ് സംസ്ഥാനപാത കടന്നുപോകുന്നത് ?

 

 

വടക്ക് 

 

 

*പാചകപ്പുരയുടെ ഏത് ദിക്കിലാണ് കിണർ

 

 

കിഴക്ക്

 

 

*കൊടിമരത്തിന്റെ ഏത് ദിക്കിലാണ് സ്‌റ്റേജ് ?

 

 

 

കിഴക്ക് 

 





 സനലിന്റെ പഞ്ചായത്ത് 👇






ആനറ പഞ്ചായത്തിന്റെ ഭൂപടം പരിശോധിച്ച് ഓരോ വാർഡിന്റെയും സവിശേഷതകൾ പട്ടികപ്പെടുത്തുക

 

 

 


 


പ്രവർത്തനം 

 

 

നിങ്ങളുടെ പഞ്ചായത്തിന്റെ സവിശേഷതകൾ കണ്ടെത്തുക 

 

 

 

 

 താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കി നിരീക്ഷണഗോപുരത്തിന്റെ ഏതു ദിക്കിലാണ് ഓരോ ജീവിയുമെന്ന് എഴുതുക 

 

 


 

 

ഗോപുരത്തിന്റെ വടക്ക് ദിക്കിലുള്ള ജീവി ഏത് ?

 

സിംഹം 

 

 

ഒട്ടകം ഗോപുരത്തിന്റെ ഏത് ദിക്കിലാണ് ?

 

തെക്കുകിഴക്ക് 

 

 

ഗോപുരത്തിന്റെ ഏത്  ദിക്കിലാണ് കുതിര ?

 

പടിഞ്ഞാറ്

 

 

 ഗോപുരത്തിന്റെ ഏത്  ദിക്കിലാണ് മുതല  ?

 

തെക്ക് 

 

 

പാമ്പിന്റെ സ്ഥാനം എവിടെയാണ് ?

 

തെക്കുപടിഞ്ഞാറ്

 

 

താഴെ കൊടുത്തിരിക്കുന്ന രേഖാചിത്രത്തിൽ നിന്ന് എന്തെല്ലാം കാര്യങ്ങൾ കണ്ടെത്താൻ കഴിയും ഓരോന്നിനും സൂചിക നിർമിച്ച് രേഖപ്പെടുത്തുക 

 

 


 

 

 

 

 

പോലീസ് സ്‌റ്റേഷൻ 

 

റെയിൽവേ സ്‌റ്റേഷൻ 

 

ബസ് സ്‌റ്റേഷൻ 

 

പോസ്റ്റ്  ഓഫീസ് 

 

പുഴ 

 

പാലം 

 

 


 

 

 

 

 


Post a Comment

0 Comments