കൂട്ടാതെ കൂട്ടാം || || Unit - 6 || Class - 4 || Mathematics || Whiteboardweb

കൂട്ടാതെ കൂട്ടാം || || Unit - 6 || Class - 4 || Mathematics || Whiteboardweb

 

 


 

 

 

 

 

 

1 .തുടർച്ചയായ ഒറ്റ സംഖ്യകളുടെ തുക കാണാൻ അവയുടെ എണ്ണത്തെ അതേ സംഖ്യകൊണ്ട് ഗുണിച്ചാൽ മതി 



 1+3 = 2 x2

 


  1+3+5 = 3x3

 

 

  1+3+5+7= 4x4

 


 1+3+5+7+9 =5x5

 


1+3+5+7+9+11= 6x6

 


1+3+5+7+9+11+13=7x7

 

 

*

 

*

 

*

 

*

 

*




2 .അടുത്തടുത്ത ഒറ്റസംഖ്യയുടെ തുക അവയുടെ നടുവിൽ ഉള്ള സംഖ്യയുടെ ഇരട്ടിയായിരിക്കും 

 

 


1 + 3  = 2 x 2 

 

 

3 + 5 = 2 x 4

 

 

5+ 7 = 2 x 6

 

 

7 + 9 = 2 x 8

 

 

9 + 11 = 2 x 10



*

 

*

 

*

 

 


3.ഒരു നിശ്ചിത എണ്ണൽ സംഖ്യ മുതൽ 1 വരെ ഇടത്തോട്ടും വലത്തോട്ടും ക്രമമായി 1 വരെ എഴുതിയ സംഖ്യകളുടെ തുക നിശ്ചിത എണ്ണൽ സംഖ്യയെ അതേ  സംഖ്യകൊണ്ട് ഗുണിച്ചതിന് തുല്യമായിരിക്കും 

 

 

 

1+2+1  = 2x2

 

 

1+2+3+2+1 = 3 x 3

 

 

1+2+3+4+3+2+1 = 4 x4

 

 

*

 

 

*

 

 

*

 

 

*



കൂടിയും കൂടാതെയും 

 

 

24 x 25 = 600

 

 

 24 x 50 = 1200

 

 

24 x 100 =2400

 

 

24 x 200 = 4800 






32x50 = 1600

 

 

16x100=1600

 

 

8x200 =1600

 

 

4x400=1600






ഗുണിക്കാം കൂട്ടാം 


 

 












Post a Comment

0 Comments