കുട്ടിയും തള്ളയും || Unit - 7 || Class - 4 || Malayalam || whiteboardweb

കുട്ടിയും തള്ളയും || Unit - 7 || Class - 4 || Malayalam || whiteboardweb









കുട്ടിയും തള്ളയും

 

 

വല്ലി - വള്ളി 

 

 

ചെമ്മേ - ഭംഗിയായി 

 

 

മാഴ്കുക - ദുഃഖിക്കുക 

 

 

വിണ്ണ് - ആകാശം 



ആശയം വരുന്ന വരികൾ കണ്ടെത്താം

 


1 .വള്ളിയിൽ നിന്നും പൂക്കൾ പറന്നു പോകുന്നു .

 

 

ഈ വല്ലിയിൽനിന്നു ചെമ്മേ - പൂക്കൾ 

പോവുന്നിതാ പറന്നമ്മേ !




2 .ചെയ്യാൻ കഴിയാത്തതിനെക്കുറിച്ചോർത്തു വിഷമിക്കേണ്ട

 

 

ആകാത്തതിങ്ങനെ എണ്ണീ - ചുമ്മാ 

മാഴ്‌കൊല്ലായെന്നോമലുണ്ണീ !



3 .നമുക്കറിയാവുന്നതു വളരെക്കുറച്ചു കാര്യങ്ങൾ മാത്രമാണ് .

 

 

നാമിങ്ങറിയുവതൽപ്പം - എല്ലാ -

മോമനേ , ദൈവസങ്കൽപ്പം 

 

 

 

 പ്രവർത്തനം 

 

 

പകരം പദങ്ങൾ കണ്ടെത്താം 

 

 

ഭംഗി -

 

 

പൂമ്പാറ്റ -

 

 

വല്ലി -

 

 

കണ്ടെത്തുക 

 

 

കുട്ടിക്ക് പൂമ്പാറ്റകൾ എന്തായിട്ടാണ് തോന്നിയത് ?

 

 

എന്തോർത്താണ് കുട്ടി സങ്കടപ്പെടുന്നത് ?

 

 

പിച്ചകത്തിലും കൂട്ടിയിലുമുള്ള എന്തു വ്യത്യാസമാണ് അമ്മ ചൂണ്ടിക്കാണിക്കുന്നത് ?

 

 

കുട്ടിയെ എങ്ങനെയാണ് അമ്മ ആശ്വസിപ്പിക്കുന്നത് ?

 

Post a Comment

0 Comments