കുട്ടിയും തള്ളയും || Unit - 7 || Class - 4 || Malayalam || whiteboardweb

കുട്ടിയും തള്ളയും || Unit - 7 || Class - 4 || Malayalam || whiteboardweb


 

 

 

 

 

 

 

 
 
 
 
 
 
 
 
 

 
 
 
 
 
 
 
 
 
 
 

 
 
 
 
 
 
 
 
 
 
 
 

 
 
 
 
 
 
 
 
 
 

 
 
 
 
 
 
 
 
പ്രവർത്തനം 
 
 
 
 


 
ശബ്ദഭംഗി വരുന്ന വാക്കുകൾ ജോടിയായി എഴുതുക 
 
 
 
 
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക (കുമാരനാശാൻ)



 
 
 1871 കായിക്കരയിൽ ജനിച്ചു .  ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.വീണപൂവ് ,നളിനി ,ലീല ,പ്രരോദനം ,ചിന്താവിഷ്ടയായ സീത ,ദുരവസ്ഥ ,കരുണ ,പുഷ്പവാടി ,ബാലരാമായണം തുടങ്ങിയവ പ്രധാന കൃതികളാണ് .1924 ൽ അന്തരിച്ചു .
 
 
 
 
പ്രവർത്തനം 
 
 
 
 
കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക .
 

Post a Comment

0 Comments