ഹോക്കി മാന്ത്രികൻ || Class - 4 || Malayalam || Unit -8 || Whiteboardweb

ഹോക്കി മാന്ത്രികൻ || Class - 4 || Malayalam || Unit -8 || Whiteboardweb

 





കുറിപ്പെഴുതാം 




കായികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചവരുടെ പട്ടിക തയ്യാറാക്കുക .അതിൽ നിങ്ങൾക്കേറ്റവും ഇഷ്ട്ടപ്പെട്ട ഒരാളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക ?

 

 

 

കുറിപ്പിൽ എന്തൊക്കെ ?

 

 

കളിക്കാരന്റെ വ്യക്തിഗത വിവരങ്ങൾ 

 

കളിയിലെ നേട്ടങ്ങൾ 

 

അവിസ്‌മരണീയമായ മുഹൂർത്തങ്ങൾ 

 

ഉചിതമായ ഭാഷ





ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക 



കളിക്കളത്തിൽ അത്ഭുതം സൃഷ്ടിച്ച ധാരാളം കായികതാരങ്ങൾ നമുക്കുണ്ട് .അവരിലൊരാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക ?

 

 

 

 ജീവചരിത്രക്കുറിപ്പിൽ എന്തെല്ലാം ?

 

 

ജനനം 

 

ജീവിതകാലം 

 

ജനിച്ചസ്ഥലം 

 

മാതാപിതാക്കൾ 

 

പ്രധാന പ്രവർത്തനമേഖലകൾ 

 

പ്രധാന സംഭവങ്ങൾ 

 

ലഭിച്ചിട്ടുള്ള  അംഗീകാരങ്ങൾ




Post a Comment

0 Comments