കുട്ടിയും തള്ളയും || Unit - 7 || Class - 4 || Malayalam || whiteboardweb

കുട്ടിയും തള്ളയും || Unit - 7 || Class - 4 || Malayalam || whiteboardweb

 






സംഭാഷണം എഴുതാം 

 

 


കവിതയിലെ ആശയം അമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണരൂപത്തിൽ എഴുതിനോക്കൂ

 

 

 


 കുഞ്ഞ്: അമ്മേ ,ഈ വള്ളിയിൽ നിന്ന് മനോഹരമായ പൂക്കൾ പറന്നുപോകുന്നു .

 

 

 

അമ്മ : ഉണ്ണീ , നിനക്ക് തെറ്റിപ്പോയി .ഇവ പൂക്കളല്ല .ഭംഗിയുള്ള പൂമ്പാറ്റകളാണ് 

 

 

 

കുഞ്ഞ് :



അമ്മ :

 

 

കുഞ്ഞ്:

 

 

അമ്മ:

 

 

കുഞ്ഞ്:

 

 

അമ്മ:

 

 

  

സങ്കൽപ്പിച്ചെഴുതാം 



നിങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ ചെയ്യുമായിരുന്നെന്ന് സങ്കൽപ്പിച്ചെഴുതി നോക്കൂ





ചൊല്ലി രസിക്കാം 



കവിത അമ്മയും കുട്ടിയും സംസാരിക്കുന്ന രൂപത്തിൽ രണ്ടുപേർ ചേർന്ന് ചൊല്ലി രസിക്കൂ 





സംഭാഷണരൂപത്തിൽ ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



ഭാവാത്മകമായ അവതരണം 

 

 

ഉച്ചാരണശുദ്ധി ഉള്ള വ്യക്തമായ ആലാപനം 

 

 

ഈണവും താളവും 

 

 

ആശയവ്യക്തത 

 

 

അംഗങ്ങൾ തമ്മിലുള്ള യോജിപ്പ്

Post a Comment

0 Comments