👆
ഇന്നത്തെ ക്ലാസ്സ് കാണാൻ മുകളിലെ ചിത്രത്തിൽ തൊടുക
കവിത

മഹാകവി ജി .ശങ്കരക്കുറുപ്പ്
വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ വരികൾ
വായനയെക്കുറിച്ച് ഒരു പാട്ട്
വായനാദിനം - ജൂൺ 19
പുസ്‌തകപരിചയം
പുസ്തകത്തെക്കുറിച്ചുള്ള ഒരു പാട്ട്
പ്രവർത്തനം
വായനയെക്കുറിച്ച് മഹത് വചനങ്ങൾ
എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
കുഞ്ഞുണ്ണി മാഷ്
പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്
ക്രിസ്റ്റ്ഫർ മോർളി
ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ
അറിവിന്റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ
പരിണമിപ്പിക്കും.
എ പി ജെ അബ്ദുല്‍ കലാം
നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.
മാർക്ക് ട്വയ്ൻ
ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും.
ഫ്രാൻസിസ് ബേക്കൺ
ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.
ജോസഫ് അഡിസൺ
(കൂടുതൽ കണ്ടെത്തി കൂട്ടിച്ചേർക്കുക )
വായിച്ച പുസ്തകത്തെക്കുറിച്ച് വായനാക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുക.
വായനാനുഭവങ്ങൾ പങ്കുവെക്കുക .
0 Comments
Please do not enter any spam link in the comment box