Class - 4 || Mathematics || Unit - 1 || നാലക്കസംഖ്യകൾക്കൊപ്പം || Whiteboardweb

Class - 4 || Mathematics || Unit - 1 || നാലക്കസംഖ്യകൾക്കൊപ്പം || Whiteboardweb

 


Touch here👆

 

 

 

 യൂണിറ്റ് - 1 

 

 നാലക്കസംഖ്യകൾക്കൊപ്പം 

 

 

 

 

 

1)ഏറ്റവും വലിയ ഒരക്ക  സംഖ്യ ---9

 

 

2)ഏറ്റവും ചെറിയ രണ്ടക്ക സംഖ്യ ---10

 

 

3)ഏറ്റവും വലിയ രണ്ടക്ക സംഖ്യ---99

 

 

4)ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ---100

 

 

5)ഏറ്റവും വലിയ മൂന്നക്ക സംഖ്യ --999

 

 

6)ഏറ്റവും ചെറിയ നാലക്ക സംഖ്യ ---1000

 

 

 

 ഏറ്റവും വലിയ മൂന്നക്ക സംഖ്യയുടെ കൂടെ ഒന്ന് കൂട്ടുമ്പോൾ ഏറ്റവും ചെറിയ നാലക്ക സംഖ്യ കിട്ടുന്നു .

 

999 + 1 =1000

 




ആയിരത്തിൽ എത്ര നൂറുകളുണ്ട് ?

 

 

10 നൂറുകൾ



 


100

 

 

100+100=200

 

 

100+100+100=300

 

 

100+100+100+100=400

 

 

100+100+100+100+100=500

 

 

100+100+100+100+100+100=600

 

 

100+100+100+100+100+100+100=700

 

 

100+100+100+100+100+100+100+100=800

 

 

100+100+100+100+100+100+100+100+100=900

 

 

 100+100+100+100+100+100+100+100+100+100=1000








അമ്മുവിന്റെ അച്ഛൻ 300 രൂപ വിലയുള്ള രണ്ട് കുടകളും 10 രൂപ വിലയുള്ള 15 നോട്ടുപുസ്തകങ്ങളും 250 രൂപയ്ക്ക് മറ്റുസാധനങ്ങളും വാങ്ങി .എങ്കിൽ ആകെ എത്ര രൂപയായി ?
 
 
 
അച്ഛന്റെ കൈയിലുള്ളതെല്ലാം 100 രൂപ നോട്ടുകളാണെങ്കിൽ എത്രയെണ്ണം കൊടുക്കണം ?
 
 
 


 


Post a Comment

0 Comments