Class - 4 || Mathematics || Whiteboardweb

Class - 4 || Mathematics || Whiteboardweb









ഉത്തരം കണ്ടെത്തുക 





1 )1 മുതൽ 100 വരെയുള്ള എണ്ണൽ സംഖ്യകളിൽ എത്ര അക്കങ്ങൾ ഉണ്ട് ?




2 )ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുകയുടെ ഇരട്ടി അതേ സംഖ്യ ആയാൽ സംഖ്യ ഏത് ?




3 )1 മുതൽ 100 വരെയുള്ള സംഖ്യകളിൽ എത്ര പൂജ്യങ്ങൾ ഉണ്ട് ?




4 )മൂന്നക്ക സംഖ്യകളിൽ അക്കങ്ങളെല്ലാം തുല്യമായ എത്ര സംഖ്യകൾ ഉണ്ട് ?




5 )7 ഉം 5 ഉം കൂട്ടുമ്പോഴാണോ 5 നോട് 7 കൂട്ടുമ്പോഴാണോ 13  കിട്ടുക ?

 

 

 

6 )25  എന്ന സംഖ്യയിൽ നിന്നും 5 എന്ന സംഖ്യ എത്ര തവണ കുറയ്ക്കാം ?

 

 

 

 7 )1 മുതൽ 100 വരെയുള്ള എണ്ണൽ  സംഖ്യകളിൽ എത്ര അക്കങ്ങൾ ഉണ്ട് ?




8 )സംഖ്യകൾ ഇംഗ്ലീഷ് ഭാഷയിൽ എഴുതുമ്പോൾ ഒരു സംഖ്യയുടെ അക്ഷരങ്ങളുടെ എണ്ണവും സംഖ്യയുടെ വിലയും തുല്യമാണ് .എങ്കിൽ സംഖ്യ ഏത് ?

 

 

 

 

 

 

 

 

 





Post a Comment

1 Comments

Please do not enter any spam link in the comment box