Class - 4 || Malayalam || Unit -1 || കുടയില്ലാത്തവർ || Whiteboardweb

Class - 4 || Malayalam || Unit -1 || കുടയില്ലാത്തവർ || Whiteboardweb

 

  

 

Touch here 👆

      






 

 

പ്രയോഗഭംഗി കണ്ടെത്താം 

 

 

* 'മഴത്തുള്ളികളും തുള്ളിവന്നല്ലോ'

 

 

 പള്ളിക്കൂടം തുറക്കുമ്പോൾ സന്തോഷത്തോടെ കുട്ടികൾ തുള്ളിച്ചാടി വരുന്നതു പോലെ മഴത്തുള്ളികളും ആഹ്ലാദത്തോടെ തുള്ളി വരുന്നു .

 

 

*' പൊടിമീനിൻ നിരപോലാം കൂട്ടുകാർ' 

 

 

മഴയത്തു കൂട്ടമായി പോകുന്ന കുട്ടികൾ പുതുമഴ പെയ്യുമ്പോൾ വെള്ളച്ചാലിലൂടെ കൂട്ടമായി ഒഴുകി നീങ്ങുന്ന മീനുകളെ ഓർമിപ്പിക്കുന്നു .

 

 

*'അനിയനല്ലാത്തോരനിയൻ' 

 

 

  സ്വന്തം അനിയൻ അല്ലെങ്കിലും സ്വന്തമെന്ന് കരുതി സ്‌നേഹിക്കുന്ന കൊച്ചുപെങ്ങളുടെ നല്ല മനസ്. 

 

 

ഇതുപോലെയുള്ള പ്രയോഗങ്ങൾ കവിതയിൽ നിന്ന് കണ്ടെത്തി എഴുതുക .

 

 

 

 

 പ്രവർത്തനങ്ങൾ 

 

 

 ശബ്ദഭംഗി വരുന്ന വരികൾ കവിതയിൽ നിന്ന് കണ്ടെത്തി എഴുതുക .

 

ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക (ഒ .എൻ . വി കുറുപ്പ് )

 

 


Post a Comment

0 Comments