Class - 4 || Unit - 1 , അമൃതം|| വെണ്ണക്കണ്ണൻ ||Malayalam || Whiteboardweb

Class - 4 || Unit - 1 , അമൃതം|| വെണ്ണക്കണ്ണൻ ||Malayalam || Whiteboardweb




ചിത്രത്തിൽ തൊട്ടുനോക്കൂ 👆





യൂണിറ്റ് - 1 

അമൃതം 



 

ഡോക്ടർ കെ .ശ്രീകുമാറിന്റെ വിശപ്പ് എന്ന കഥ

 

 

 

 

ഡോക്ടർ കെ .ശ്രീകുമാറിന്റെ വിശപ്പ് എന്ന കഥയിലെ കുട്ടിയുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു ? എഴുതിനോക്കൂ .

 

 

 

വെണ്ണക്കണ്ണൻ 


പറയാം എഴുതാം 





1) വെണ്ണ ലഭിക്കാൻ കണ്ണൻ എന്തൊക്കെ ന്യായങ്ങളാണ് അമ്മയോട് പറയുന്നത് ?

 

* അമ്മ കുളിച്ചുവരുന്നതുവരെ ഞാൻ വെണ്ണ സൂക്ഷിച്ചു.

 

* ഒരു കൈയിൽ മാത്രം വെണ്ണ വയ്ക്കുമ്പോൾ മറ്റേ കൈ സങ്കടപ്പെടും  

 

* ഒരു കാക്ക വന്ന്  എന്റെ കൈയിലെ വെണ്ണ കൊണ്ടുപോയി .

 

 

2 )വെണ്ണ കിട്ടിയപ്പോൾ കണ്ണൻ എന്താണ് ചെയ്തത് ?

 

* ഒരു കയ്യിൽ വെണ്ണ കൊടുത്തപ്പോൾ രണ്ടു കൈയിലും വേണമെന്ന് പറഞ്ഞു 

 

*വെണ്ണ വായിലിട്ടിട്ട് ,  ഒരു കാക്ക വന്ന് വെണ്ണ കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞു 

 

3 )വെണ്ണിലാവോലുന്ന തിങ്കൾ പോലെ കണ്ണന്റെ മുഖം തിളങ്ങാൻ കാരണമെന്ത് ?

 

*അമ്മ കണ്ണന്റെ രണ്ടു കയ്യിലും വെണ്ണ നൽകിയപ്പോഴാണ് മുഖം തിളങ്ങിയത് .

 

 

 

 ശബ്ദഭംഗി നൽകുന്ന പദങ്ങൾ ജോടിയായി എഴുതുക .

 

 

ങ്ങനെ

ങ്ങ് 

 

 

മൂത്തവൻ 

ആർത്തനായ് 

 

*

 

*

 

*

 

 

വെണ്ണക്കണ്ണൻ എന്ന കവിത വ്യത്യസ്ത ഈണങ്ങളിൽ ആസ്വദിക്കാം .

 

 https://youtu.be/g2qoRojaquM

 

കവിതയ്‌ക്ക് പുതിയ ഈണം കണ്ടെത്തുക 

 

 

കവിതയിലെ പുതിയ പദങ്ങളും അവയ്‌ക്ക് പകരം പദങ്ങളും കണ്ടെത്തി എഴുതുക .

 


 

 

 

 

 

 

Post a Comment

0 Comments