പ്രവർത്തനം - 1
* ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക
ചെറുശ്ശേരി നമ്പൂതിരി
* 'പൈതൽ 'എന്ന പദത്തിന്റെ പകരം പദം എഴുതുക
* സമാനാർത്ഥ പദങ്ങൾ എഴുതുക - കൈ
പ്രവർത്തനം - 2
* മൈനയുടെ പാട്ട് കുട്ടികൾ ഏറ്റുപാടിയപ്പോൾ ചുറ്റുപാടിനുണ്ടായ മാറ്റങ്ങൾ വിവരിക്കുക
*ഒരു സ്‌നേഹവചനം എഴുതുക
* നിത്യചൈതന്യയതിയുടെ ആദ്യത്തെ പേര് ?
പ്രവർത്തനം - 3
* പ്രയോഗഭംഗി വിശദമാക്കുക
'മഴത്തുള്ളികളും തുള്ളിവന്നല്ലോ'
*'പുതു 'ചേർന്നുവരുന്ന രണ്ട് പദങ്ങൾ എഴുതുക
*കുടയില്ലാത്തവർ എന്ന കവിത എഴുതിയത് ആരാണ് ?
0 Comments
Please do not enter any spam link in the comment box