BIRD SANCTUARIES IN KERALA

BIRD SANCTUARIES IN KERALA

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം
തട്ടേക്കാട് പക്ഷി സങ്കേതം
Thattekad Bird sanctuary

1983 യിലാണ് നിലവിൽ വന്നത്

എറണാകുളത്താണ് തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് പെരിയാർ
Periyar

ഡോക്ടർ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ആണിത്



കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല കോട്ടയമാണ്
Kottayam 


വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് കുമരകം പക്ഷിസങ്കേതം

വേമ്പനാട് പക്ഷി സങ്കേതം എന്നറിയപ്പെടുന്നതാണ് കുമരകം പക്ഷി സങ്കേതം
Kumarakam Bird sanctuary


കുമരകം പക്ഷി സങ്കേതം സ്ഥാപിച്ചത് ആര് ആൽഫ്രഡ് ജോർജ് ബേക്കർ
Alfred George Baker

ചൂലന്നൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല പാലക്കാട്
Palakkad

കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമാണ്
Choolannur Bird sanctuary ചൂലന്നൂർ പക്ഷിസങ്കേതം

കെ കെ നീലകണ്ഠൻ മെമ്മോറിയൽ (K K Neelakandan memorial )മയിൽ സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നത് ചൂലന്നൂർ പക്ഷിസങ്കേതം ആണ്

മംഗളവനം MANGALAVANAMപക്ഷി സങ്കേതം നിലവിൽ വന്നത് 2004 ൽ

കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതമാണ് 
(SMALLEST )മംഗളവനം
Mangalavanam

മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല എറണാകുളം Ernakulam

കൊച്ചിയുടെ ശ്വാസകോശം Lungs of Kochi എന്നറിയപ്പെടുന്ന പക്ഷി സങ്കേതം മംഗളവനം
Mangalavanam
 
 

കടലുണ്ടി (Kadalundi)പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ
കേരളത്തിലെ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (Malappuram Vallikkunnu panchayath) പഞ്ചായത്തിലെ കടലുണ്ടി നഗരത്തിൽ


കടലുണ്ടി പക്ഷി സങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിൽ ആയി പരന്നു കിടക്കുന്നു

ദേശാടന പക്ഷികളുടെ പറുദീസ (Paradise of migratory birds )എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത് കടലുണ്ടി പക്ഷിസങ്കേതം
Kadalundi Bird sanctuary
 



Pakshipathalam
പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല
 വയനാട് ബ്രഹ്മഗിരി കുന്ന്
Waynad ,brahmagiri hills
 
 

ചിത്രകൂടൻ പക്ഷികളെ Chithrakoodan birds കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം പക്ഷിപാതാളം
Pakshi padalam 
 
 
 
ഒരു കുരുവിയുടെ പതനം The fall of a sparrow 
ആരുടെ ആത്മകഥയാണ്?
ഡോക്ടർ സലിം അലിയുടെ


ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ ശ്രദ്ധേയനായ പ്രശസ്ത പക്ഷ നിരീക്ഷകൻ ആര്
കെ കെ നീലകണ്ഠൻ
 

കെ കെ നീലകണ്ഠന്റെ പക്ഷി നിരീക്ഷണത്തിലെ ഗുരു ആരായിരുന്നു
ഏകദേശം 14 വയസ്സുമാത്രം പ്രായം ഉണ്ടായിരുന്ന കുഞ്ഞൻ എന്ന കുട്ടി
An14 year old boy named kunjan 



Red Data Book 
 വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പേരുകൾ ഉൾപ്പെടുത്തിയ ബുക്ക് 


ഇന്ത്യയിലെ അറിയപ്പെടുന്ന പക്ഷി നിരീക്ഷകരാണ് ഡോക്ടർ സലിം അലി ,കെ കെ നീലകണ്ഠൻ എന്നിവർ.
 
 
National bird of Kerala 
Great Indian hornbill 

നെൽവയലുകൾക്ക് അരികിലെ തെങ്ങ്, പന തുടങ്ങിയ ഉയർന്ന മരങ്ങളിൽ മനോഹരമായ കൂടുകൾ നിർമ്മിക്കുന്ന അത്ഭുത ശില്പികളാണ് തൂക്കണാംകുരുവികൾ baya sparrow 

കൂട്  നിർമ്മാണത്തിന് പ്രശസ്തി നേടിയ രണ്ട് പക്ഷികൾ Tailorbird ,Weaver Bird
 
 
Weaver Bird ൽ male birds ആണ് കൂടുണ്ടാക്കുന്നത്
 
 
Polygamous nest ഒന്നിലധികം അറകളുള്ള കൂട് ഉണ്ടാക്കുന്നത് Weaver Bird ആണ്.



തേക്കിലയുടെയും വാഴയിലയുടെയും അടിഭാഗത്ത് കോശങ്ങൾ(cells) നഷ്ടപ്പെട്ട ഇല ഞരമ്പുകൾ ചിലന്തിവല ഉപയോഗിച്ച് ചെറിയ വള്ളികൾ ചീന്തിയെടുത്ത് നാരുകൾ ഉപയോഗിച്ച് കൂടുണ്ടാക്കുന്ന പക്ഷി ഏത്? Little spider hunter.


ഉണ്ടാക്കിയ കൂടുകൾ കേടു വന്നില്ലെങ്കിൽ വീണ്ടും ഉപയോഗിക്കുന്ന പക്ഷി
Bulbul, house Swift, sunbird
 
 
ഒരേയൊരു മുട്ട കാൽപാദത്തിന് മുകളിൽ വച്ച് വിരിയുന്നത് വരെ ധ്യാനം ഇരിക്കുന്ന പക്ഷി
Emperor penguin 



മുട്ടയിട്ടു കഴിഞ്ഞാൽ ആണ് പക്ഷേ അടയിരിക്കൽ ജോലി ഏൽപ്പിക്കുന്ന പക്ഷി
Jacana



കൂടുകെട്ടലും അടയിരിപ്പും കുഞ്ഞുങ്ങളെ പോറ്റലും തുല്യമായ വീതിച്ചെടുക്കുന്ന പക്ഷി
Dove, pigeon 


കൂടുകെട്ടൽ മാത്രം പെൺപക്ഷിയെ ഏൽപ്പിക്കുന്ന പക്ഷി?
Sunbird 


കൂടുണ്ടാക്കിയ ശേഷം മാത്രം പെൺപക്ഷിയെ കിട്ടുന്ന പക്ഷി?
തൂക്കണാംകുരുവി
 
 

Study about birds nest 
പക്ഷികൂടുകളെ കുറിച്ചുള്ള പഠനം
കാലിയോളജി caliology
 
 
 
 
Study about birds പക്ഷികളെ കുറിച്ചുള്ള പഠനം 
Ornithology 



പക്ഷികളുടെ ജന്മസിദ്ധമായ വാസനയാണ് കൂട് നിർമ്മാണം

പക്ഷികൂടുകളിൽ ഏറ്റവും ചെറുത്
smallest  nest
Iora അയോറ പക്ഷിയുടെ കൂട്

White Bellied sea eagle വെള്ള വയറൻ കടൽ പരുന്ത് ഈ പക്ഷിയുടെ കൂടാണ് ഏറ്റവും വലുത്
biggest nest

പക്ഷികളിൽ രണ്ടുമൂന്നു ദിവസം കൊണ്ട് കൂടുണ്ടാക്കുന്ന പക്ഷി ഏത്
Red watted lap wing
, (spotted dove)
 

മൂന്ന് മാസം എടുത്ത് കൂട് ഉണ്ടാക്കുന്ന പക്ഷി
നെയ്ത്തുകാരൻ പക്ഷി'
Weaver Bird.







Post a Comment

0 Comments