അടുത്ത സംഖ്യ ഏത് ?
3 ,5 ,8 ,13 ,22 ,39 ......
3 ( 3 x 2 - 1 = 5 )
5 ( 5 x 2 - 2 = 8 )
8 ( 8 x 2 - 3 =13 )
13 (13 x 2 - 4 = 22 )
22 ( 22 x 2 - 5 = 39 )
39 ( 39 x 2 - 6 = ---)
*
*
*
1) മനുവിന്റെ അമ്മ കുടുംബശ്രീയിൽ അംഗമാണ് .ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 3 സ്റ്റാളുകൾ 4 ദിവസം പ്രവർത്തിച്ചു .ആദ്യത്തെ സ്റ്റാളിൽ നിന്ന് 3405 ,3528 ,3780 ,3500 രൂപയും രണ്ടാമത്തെ സ്റ്റാളിൽ നിന്ന് 2966 ,3600,4250 ,3497 രൂപയും മൂന്നാമത്തെ സ്റ്റാളിൽ നിന്ന് 2998 ,3570 ,4306,3100 രൂപയുമാണ് നാലു ദിവസങ്ങളിലായി പിരിഞ്ഞുകിട്ടിയത് .
ഏത് സ്റ്റാളിൽ നിന്നാണ് കൂടുതൽ വരുമാനം ലഭിച്ചത് ?
രണ്ടാമത്തെ സ്റ്റാളിൽ നിന്ന്
ഏത് ദിവസമാണ് കൂടുതൽ വരുമാനം ലഭിച്ചത് ?
മൂന്നാമത്തെ ദിവസം
പ്രവർത്തനം
0 Comments
Please do not enter any spam link in the comment box